പൂമരക്കൊമ്പിലെ കൂടും തേടി
വേനല്‍ ചൂടില്‍ പിടയുന്ന ആത്മാവിനു അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വസന്തകാലം
Thursday, February 20, 2014
കാറ്റിന്റെ കൈ പിടിച്ചു.............
മഴ നനഞ്ഞ ചില്ലയിൽ നിന്നും ഒരു ഇല
കാറ്റിന്റെ കൈ പിടിച്ചു മരണത്തിലേക്ക് നടന്നുപോയി..
ദളങ്ങൾ വാടിയ ഒരു നാലുമണി പൂവ്
കാറ്റിന്റെ കൈ പിടിച്ചു മരണത്തിലേക്ക് നടന്നുപോയി..
അനായാസേന എനിക്കും പോകണം
കാറ്റിന്റെ കൈ പിടിച്ചു
നിഗൂഡതയുടെ അനന്തതകളിലേക്ക്
Newer Posts
Older Posts
Home
Subscribe to:
Posts (Atom)