മോഹിച്ചിരുന്നു ഞാൻ കണ്ണാ
ഏറെ മോഹിച്ചിരുന്നു ഞാൻ
കണ്ണാ
മൌനമായ് പാടിയ പാട്ടുകളൊക്കെയും
നിന്നെ കുറിച്ചാണ് കണ്ണാ
നിന്റെ ലീലകളാണ് കണ്ണാ
വെണ്ണകള്ളാ കണ്ണാ ഗോപാലികനാം
ദേവ
ഗോപലികയുടെ ഉടയാടകളും
കവന്നെടുത്തത് നീയെ
നിൻ ഓടക്കുഴലിലെ പാട്ടായ്
മാറാൻ
മോഹമുണ്ടേ കണ്ണാ
മണ്ണും വിണ്ണും ലയിച്ചു
നില്ക്കും
വേണു ഗാനമാവാൻ മോഹമുണ്ടേ
കണ്ണാ
നന്ദന വൃന്ദാവനത്തിലും
കാളിന്ദീ തീരത്തും
ഗോപ ബലാൻമാരുടെ കൂടെ
ലീലകൾ അടിയതും നീയെ
നിൻ കാൽ പതിഞ്ഞൊരു വൃന്ദാവനിയിൽ
പുൽക്കൊടിയായി തളിർക്കാൻ
എനിക്ക് മോഹമുണ്ടേ കണ്ണാ
രാധകൃഷ്ണ ലീലകൾ കാണാൻ മോഹമുണ്ടേ കണ്ണാ
No comments:
Post a Comment