പ്രകൃതിയുടെ ചായപാത്രം മറിഞ്ഞു വീണ
ഈ താഴ്വാരങ്ങളിൽ
തണുപ്പിന്റെ പുതപ്പു മാറ്റി
വസന്തം പൂവിരിക്കുന്ന ഏതോ തണുത്ത പുലരികളിൽ
വിരിയാൻ തുടങ്ങുന്ന പൂമൊട്ടു
വിരിയാൻ തുടങ്ങുന്ന പൂമൊട്ടു
കഴിഞ്ഞു പോയ രാത്രിയുടെ ഓർമ്മകളിൽ
ഒരു നവ വധുവെന്നോണം
കാറ്റിന്റെ മാറിൽ ഉറങ്ങുകയാവും
No comments:
Post a Comment