പൂമരക്കൊമ്പിലെ കൂടും തേടി
വേനല്‍ ചൂടില്‍ പിടയുന്ന ആത്മാവിനു അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വസന്തകാലം
Wednesday, July 2, 2014
സത്യത്തിന്റെ പുനർജ്ജന്മം
ഇന്നലകളുടെ നിലപാട് തറകളിൽ
ബലി കഴിച്ച സത്യങ്ങൾ
ഇന്നിന്റെ ശരികൾ ആയി പുനര്ജനിചിരിക്കുന്നു
ഇനി അവ നാളെയുടെ വഴികാട്ടികൾ ആവും
നാശത്തിന്റെ വഴികാട്ടികൾ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment