വേനല്‍ ചൂടില്‍ പിടയുന്ന ആത്മാവിനു അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വസന്തകാലം
Friday, September 18, 2015
പോരാളിയുടെ വാക്കുകൾ
വിധിയുടെ വാൾ മുനകൾ ഇനി
എന്നെ തന്നെ തേടിവരുമാവാം
കാലം എന്നെ തടവുകാരനാക്കുമാവാം
ഇല്ലെങ്കിൽ ഒരു പക്ഷെ ഞാൻ ഇവിടെ
അവസാനിക്കേണ്ടി വന്നേക്കാം
എങ്കിലും പിന്നോട്ടില്ല
ചരിത്രം പിൻതുടരുന്നവർക്ക് ഉള്ളതല്ല
അത് തിരുത്തി എഴുതുന്നവരുടെതാണ്
No comments:
Post a Comment