"സോറി ഏട്ടാ അറിയാതെ പറ്റിയതല്ല " ആമിയുടെ നിഷ്കളങ്കമായ വാക്കുകൾ
"ആണ് നീ ഒന്നും പറയണ്ട എനിക്കിപ്പോഴും വേദന മാറിയിട്ടില്ല " കുറച്ചു കടുപ്പത്തോടെ ഞാൻ പറഞ്ഞു
അവൾ ഒന്നും മിണ്ടാതെ ബെഡ്റൂമിലേക്ക് നടന്നു, പാവം പെണ്ണ് നല്ല സങ്കടം ഉണ്ട് എന്നാലും അങ്ങനെ ചെയ്യാമോ ?
ഇന്നലെ അവളെ സിനിമയ്ക്ക് കൊണ്ടുപോകാം എന്ന് ഞാൻ വാക്ക് കൊടുത്തതാണ് ഒരാഴ്ചയായി അവൾ പറയുന്നു അവൾക്കു സിനിമ കാണണം എന്ന് അവളുടെ ഏതോ കൂട്ടുകാരി പറഞ്ഞതാണത്രേ നല്ല സിനിമ ആണ് എന്ന്
ഒരുപാട് പറഞ്ഞപ്പോ ഞാനും സമ്മതിച്ചു പക്ഷെ അവൾക്കു രണ്ടു കണ്ടിഷൻസ് ഉണ്ട് ഒന്നാമത്തേത് ബുള്ളറ്റിൽ പോണം അതും സെക്കന്റ് ഷോ രണ്ടാമത്തേത് സിനിമക്ക് പോവുന്നതിനു മുൻപേ ബ്യൂട്ടി പാര്ലറിൽ പോണം . രണ്ടും ഞാൻ സമ്മതിച്ചതാണ് സന്തോഷമായി പെണ്ണിന് ഇന്നലെ മുഴുവൻ ഓടി നടക്കുകയായിരുന്നു നല്ല സന്തോഷത്തിൽ ആയതിനാൽ എനിക്കിന്നലെ നല്ല ഫുഡ് കിട്ടി ,എന്റെ കഴുത്തിൽ ചുറ്റി പിടിച്ചിട്ടു എന്റെ കവിളുകളെ ചുവപ്പിച്ചു പെണ്ണ് .
രാവിലെ ഓഫീസിൽ പോകുമ്പോ ഞാൻ 4 മണിക്ക് വരം എന്നും എന്നിട്ടു പുറത്തു പോവാം എന്നും ഫുഡ് പുറത്തു നിന്ന് കഴിക്കാം എന്നും പറഞ്ഞതാണ് പക്ഷെ എല്ലാ പ്ലാനും തകർന്നത് ഒരു നിമിഷം കൊണ്ടാണ്, പ്ലാൻ ചെയ്യാത്ത ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാതെ മുങ്ങാൻ ഒരു വഴിയും ഇല്ല ഒടുവിൽ 3 മണിക്ക് ഞാൻ അവളെ വിളിച്ചു
"എടാ ഒരു മീറ്റിംഗ് ഉണ്ട് ഒരു കാരണവശാലും ഒഴിവാക്കാൻ പറ്റാത്തതാണ് ഞാൻ വരൻ കുറച്ചു ലേറ്റ് ആവും " ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു
"ശരി" ഒന്നും പറയാതെ കാൾ കട്ട് ആയി
അപ്പോഴേ ഞാൻ ഉറപ്പിച്ചതാണ് ഇന്നത്തെ ദിവസം മനോഹരം ആകും എന്ന്
തറയിൽ കിടന്ന പേപ്പറുകളും പൊട്ടിയ ഗ്ലാസും എന്നോട് അപ്പോഴേ പറഞ്ഞു മാഡം നല്ല മൂഡിൽ ആണ് എന്ന് , ഞാൻ അടുക്കളയിലേക്കു നടന്നു അവൾ ചായ വെക്കുകയാണ് ഇപ്പൊ അടുത്ത പോയാൽ എന്ത് സംഭവിക്കും എന്നതിന് എനിക്ക് ഒരു ഐഡിയയും ഇല്ല
"അനു സോറി മോളെ ഒന്നും ചെയ്യാൻ പറ്റിയില്ല ഞാൻ നാളെ ലീവ് ആണ് മുഴുവൻ ഡേ നമുക്ക് കറങ്ങാം " സമാധാന ചർച്ച ഞാൻ തുടങ്ങി
ഉത്തരം ഒന്നും കിട്ടാതായപ്പോൾ ആണ് സംഭവത്തിന്റെ കാഠിന്യം എനിക്ക് മനസിലായത്
"ഞാൻ മനഃപൂർവ്വം ചെയ്തതല്ലല്ലോ അങ്ങനെ പറ്റി പോയി സോറി ഡാ" അതിനും ഉത്തരം ഇല്ല പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല ഉള്ള ധൈര്യം സംഭരിച്ചു അവളുടെ അടുത്ത് ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു . എന്റെ കൈ കുടഞ്ഞു തെറുപ്പിച്ചിട്ടു അവൾ എന്നെ നോക്കി
"ഒന്നും പറയണ്ട എന്നോട് മിണ്ടണ്ട" അവൾ മുഴുവൻ ദേഷ്യത്തിൽ ആ കണ്ണുകൾ നിറഞ്ഞിരുന്നു
"പോട്ടെ മോളെ എന്റെ മുത്ത് അല്ലെ പോട്ടെ " ഞാൻ അനുനയിപ്പിക്കാൻ ഒരു ശ്രമം കൂടി നടത്തി
"എന്നോട് മിണ്ടണ്ട നിങ്ങള്ക്ക് സമയം ഇല്ലല്ലോ ഞാൻ കുറെ നേരം കാത്തിരുന്നു ഇനി എന്നോട് കൂട് കൂടാൻ വരണ്ട " പെണ്ണ് ടോപ് ഗിയറിലേക്കു കയറി
ഇനി രക്ഷ ഇല്ല , ഞാൻ രണ്ടും കല്പിച്ചു അവളെ പുറകിലൂടെ ചേർത്ത് പിടിച്ചു. അവൾ എന്ന് പിന്നോട്ട് തള്ളി അടി തെറ്റിയ ഞാൻ വീണത് ബക്കറ്റിന്റെ മുകളിൽ ബക്കറ്റ് കൃഷ്ണന്റെ ചവിട്ടേറ്റ ചാക്കിടാസുരനെ പോലെ കഷ്ണം കഷ്ണം ആയി അന്ധ്യ ശാസം വലിച്ചു. മരിക്കും മുൻപേ ഒരു കഷ്ണം കൊണ്ടെന്റെ
കൈയ്യിൽ ഒരു വര വരച്ചു . വരയിൽ ശരീരം ചോര കൊണ്ട് ഡെക്കറേഷൻ നടത്തി.
ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു അടുക്കളയിൽ നിന്നും പുറത്തിറങ്ങി . പാവം എന്റെ പിന്നാലെ ഓടി വന്നു ഞാൻ മൈൻഡ് ചെയ്തില്ല
പാവം അറിയാതെ പറ്റിയതാണ് എങ്കിലും ഞാൻ അങ്ങനെ പറയരുതായിരുന്നു എനിക്കും സങ്കടം തോന്നി. ഞാൻ ബെഡ്റൂമിലേക്ക് നടന്നു ബെഡിൽ ഒരു സൈഡിൽ ഇരിപ്പാണ് കക്ഷി കണ്ണുകൾ ഇപ്പോളും നിറഞ്ഞു നിൽക്കുന്നു ഞാൻ ബെഡിൽ അവളുടെ അടുത്ത് പോയിരുന്നു യോനിയും മിണ്ടിയില്ല അവൾ എന്റെ കൈയിലേക്കു നോക്കി പിന്നെ എന്റെ കയ്യിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു തേങ്ങിക്കരയാണ് തുടങ്ങി
"പോട്ടെടാ നീ വേണം എന്ന് കരുതി ചെയ്തതല്ലല്ലോ " അവളുടെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു
"എന്നാലും എന്റെ തെറ്റ് ആണ് " കരഞ്ഞു തീർന്നില്ല അതിനു മുൻപേ പെണ്ണ് കുറ്റം ഏറ്റെടുത്തു
"പോട്ടെ സാരമില്ല നീ വാ എനിക്ക് ചായ വേണം " അവളെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് ഞാൻ പറഞ്ഞു
പെണ്ണ് വീണ്ടും ഉഷാർ ആയി എന്റെ കൈപിടിച്ചു അടുക്കളയിലേക്കു നടന്നു
നാളെ എന്തായാലും ലീവ് എടുക്കണം എന്നിട്ടു മുഴുവൻ ദിവസവും പുറത്തു കറങ്ങണം അവളുടെ കൂടെ . അവർക്കിഷ്ടമുള്ള ഡ്രെസ്സിൽ ,അവൾക്കിഷ്ടമുള്ള സ്ഥലങ്ങളിൽ അവളുടെ മാത്രം കണ്ണനായ്...