കതിരു കൊയ്യും കാലമായ് കിളിയേ
എന്‍റെ മനസിന്നുള്ളില്‍ കൂടുവച്ച
കിളിയേ
നെല്‍ക്കതിരുകള്‍ പൂത്തു നില്‍ക്കും
വയലില്‍
നെല്‍കതിരു കൊയ്യാന്‍ നീയും
വായോ കിളിയെ
കൊയ്ത്തുകാലം കഴിയുന്ന നേരം
എന്‍റെ നെല്ലറകള്‍ നിറയുന്ന
കാലം
നിന്നെ എന്‍റെ സ്വന്തമാക്കാന്‍
പെണ്ണെ
താലി മാലയോന്നു തീര്‍ക്കുന്നുണ്ട്
ഞാനും
വെയില് മാറി മഴ വരുന്ന കാലം
നമ്മള്‍
ഒരു പുതപ്പില്‍ കനവു നെയ്യും
നേരം
വയലിലെതോ നാട്ടു പാട്ട് കേള്‍ക്കും
പണ്ട് നമ്മള്‍ പാടിയ പാട്ട്
കേള്‍ക്കും
No comments:
Post a Comment