വേനല്‍ ചൂടില്‍ പിടയുന്ന ആത്മാവിനു അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വസന്തകാലം
Tuesday, November 26, 2013
The Last Kiss
നിശബ്ധത നിറഞ്ഞു നില്ക്കുന്ന
താഴ്വരങ്ങളിലെ ഇരുട്ടിൽ
ശലഭചിറകുകൾ കൊഴിഞ്ഞു
പോകുന്ന സായന്തനത്തിൽ
വാടിവീഴറായ ആ പൂവിനെ
മരച്ചില്ലകൾക്കിടയിലൂടെ കടന്നുവന്ന
സൂര്യകിരണങ്ങൾ അവസാനമായ്
സ്നേഹാർദ്രമായ് ചുംബിക്കുകയാവം
No comments:
Post a Comment