Friday, March 14, 2014

Intensive care unit(A corridor between life and death)



വാക്കുകൾ പോലും നഷ്ടപ്പെട്ട് പോകുന്ന നിമിഷം
എന്നിൽ നിന്നും എന്നെ കാലം അടര്ത്തിയെടുക്കുമ്പോൾ
അവസാന പിടച്ചിലിന് മുൻപേ
അവസാന നിശ്വാസത്തിനും മുൻപേ
ഒരു ചുംബനം തരാൻ
കാറ്റിനുപോലും കടന്നുവരനാവാത്ത
ഈ മുറിയിലാണല്ലോ എനിക്കാവസാനം 

1 comment:

  1. മരണം എത്തുന്ന നേരത്ത് നീ എന്റെ അരികിൽ ....

    ReplyDelete