ജീവിതത്തിന്‍റെ ഇടനാഴികളില്‍
എവിടെയോ
ഞാന്‍ കണ്ട മെഴുകുതിരി
ആയിരുന്നു പ്രണയം
തേടി അലഞ്ഞ നിമിഷങ്ങള്‍
ഒക്കെയും
എന്റെ മനസില്‍ എരിഞ്ഞു
കൊണ്ടിരുന്ന തിരിനാളം
ഒടുവില്‍ ഒരു നാള്‍ എന്നെ
വിഷാദത്തിന്റെ
ഗര്‍ത്തത്തിലേക്ക് തള്ളിയിട്ടു
മഞ്ഞു പോയ
നിമിഷ സുഖം മാത്രമാണ്
പ്രണയം
No comments:
Post a Comment