പൂര്‍ണേന്ദു പൊഴിയുന്ന പൂനിലാവില്‍
നിന്റെ പദസരസ്വരം ഞാനറിഞ്ഞു
അറിയാതെ അന്നെന്റെ ആത്മവിലാധ്യമായ്
പ്രണയത്തിന്‍ മുകുളങ്ങള്‍ പൂത്തുലഞ്ഞു
ഒഴുകുന്ന പുഴയിലെ ഓള ത്തിലാദ്യമായി
പ്രനയാര്‍ദ്രയാം നിന്നെ ഞാനറിഞ്ഞു
കാര്‍വണ്ട് പൂവിനെ ചുംബിച്ചപോലന്നു
മധുരമാം നിന്‍ ചൊടി ഞാന്‍ മുകര്‍ന്നു
ഒരുനുള്ളു കുംകുമം നെറുകയില്‍ ചാര്‍ത്തിയെന്‍
പ്രിയസഖി നിന്നെയെന്‍ സ്വന്തമാക്കും
ആരും കൊതിക്കുന്ന പൂങ്കൊടി നിന്നെ
ഞാന്‍ തലിച്ചരടിനാല്‍ എന്റെതാക്കും
നിന്റെ പദസരസ്വരം ഞാനറിഞ്ഞു
അറിയാതെ അന്നെന്റെ ആത്മവിലാധ്യമായ്
പ്രണയത്തിന്‍ മുകുളങ്ങള്‍ പൂത്തുലഞ്ഞു
ഒഴുകുന്ന പുഴയിലെ ഓള ത്തിലാദ്യമായി
പ്രനയാര്‍ദ്രയാം നിന്നെ ഞാനറിഞ്ഞു
കാര്‍വണ്ട് പൂവിനെ ചുംബിച്ചപോലന്നു
മധുരമാം നിന്‍ ചൊടി ഞാന്‍ മുകര്‍ന്നു
ഒരുനുള്ളു കുംകുമം നെറുകയില്‍ ചാര്‍ത്തിയെന്‍
പ്രിയസഖി നിന്നെയെന്‍ സ്വന്തമാക്കും
ആരും കൊതിക്കുന്ന പൂങ്കൊടി നിന്നെ
ഞാന്‍ തലിച്ചരടിനാല്‍ എന്റെതാക്കും
No comments:
Post a Comment