പാരിജാത പൂമലോരോ നീ നീലരാവിലെ പൂനിലാവോ
നാട്ടുമാവിന്റെ പൂത്ത ചില്ലയില്‍ പട്ടു പാടുന്ന പൂങ്കുയിലോ
രാത്രിമഴയുടെ താളവുമായ് ഏകാനയിരിക്കുമെന്റെ
ഓര്‍മകൂടിലെക്കെന്നു പൈങ്കിളി രാഗര്‍ദ്രായം നീ വന്നണയും
പടിതീരാത്ത ഗാനമാണോ നീ കണ്ടു തീരാത്ത സ്വപ്നങ്ങളോ
പണ്ട് പാടിയ വിരഹകഥയിലെ നോവുണങ്ങത്ത നയികയോ
എത്ര പൂക്കാലം വന്നു പോയെങ്കിലും നമ്മളിന്നും അകലയെല്ലോ
എത്ര മഴയുടെ കൂടെ നമ്മള്‍ വിരഹവേനലായ് മഞ്ഞുപോയി
ഇലകൊഴിയുന്ന ശൈത്യങ്ങളില്‍ നമ്മള്‍ മഴപൊഴിയുന്ന ചില്ലകളില്‍
നെഞ്ചിലുരുകുന്ന പ്രണയത്തിന്‍ തീയുമായ് പുതിയ പുലരിയെ കാത്തിരിപ്പൂ
പുതിയ പുലരിക്കു നരുമണമായി എന്റെ കാത്തിരിപ്പിന്റെ ശൂന്യതയില്‍
പൂത്ത വാകതന്‍ തളിരു ചില്ലയില്‍ പട്ടു പാടുവാന്‍ വന്നണയു

No comments:
Post a Comment