പൂമരക്കൊമ്പിലെ കൂടും തേടി
വേനല്‍ ചൂടില്‍ പിടയുന്ന ആത്മാവിനു അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത വസന്തകാലം
Wednesday, December 11, 2013
Waves!! The mysterious story
തിരമാലകൾ നിഗൂഢമായ രഹസ്യം ആണ്
ശാന്തമായ നീലകടലിൽ നിന്നും
കാറ്റിന്റെ കൈകളിൽ
കരയിലേക്ക് പാഞ്ഞു വരും
തീരത്ത് ഉപേക്ഷിച്ച ശംഖിനെയും തേടി
ഒടുവിൽ തീരത്തെ കല്ലുകളിൽ
തലയടിച്ചു വിലപിച്ചു കരയും
പിന്നെ ശാന്തനായ് മടങ്ങും
ഒരു ഭ്രാന്തനെ പോലെ
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment